x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്പാ​ട് സ്കൂ​ളി​ന് ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ല​ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്

വെബ് ഡെസ്ക്
Published: September 11, 2026 03:05 AM IST | Updated: September 11, 2026 03:05 AM IST

ഉ​പ​ജി​ല്ല​യി​ലെ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ മ​മ്പാ​ട് സി​എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ അം​ഗ​ങ്ങ​ളും.

വ​ട​ക്ക​ഞ്ചേ​രി: ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ലെ മി​ക​ച്ച സ്കൂ​ളി​നു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് മ​മ്പാ​ട് സി​എ​യു​പി സ്കൂ​ളി​ന് ല​ഭി​ച്ചു. പ​ഠ​ന- പ​ഠ​നേ​ത​ര രം​ഗ​ങ്ങ​ളി​ലും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം, ക​ലാ- കാ​യി​ക വി​നോ​ദ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ശേ​ഷി വ​ള​ർ​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ൽ സ്കൂ​ൾ കൈ​വ​രി​ച്ച മി​ക​ച്ച നേ​ട്ട​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്.

വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ലു​ള്ള മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പി​ടി​എ, അ​ധ്യാ​പ​ക​ർ, മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് ഈ ​അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു ടീ​ച്ച​ർ പ​റ​ഞ്ഞു.

Tags : District News Nattuvishesham Excellence Award Mambad School

Recent News

Corehub Up