x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്‍​കി​ര​ണം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെയ്തു

വെബ് ഡെസ്ക്
Published: September 21, 2026 01:42 AM IST | Updated: September 21, 2026 01:42 AM IST

കൊ​ല്ല​ത്ത് ട്രാ​ക്ക് ന​ട​പ്പാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്കു​ള്ള സാ​ന്ത്വ​ന സ​ഹാ​യ പ​ദ്ധ​തി​യാ​യ പൊ​ന്‍​കി​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു​കൃ​ഷ്ണ നി​ര്‍​വ​ഹി​ക്കു

കൊ​ല്ലം: ടാ​ക്കി​ന്‍റെ പൊ​ന്‍​കി​ര​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ട്രാ​ക്ക് അം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചു നി​ര്‍​മി​ച്ച പാ​ത​യി​ല്‍ പൊ​ലി​യു​ന്ന സ്വ​പ്ന​ങ്ങ​ള്‍ എ​ന്ന റോ​ഡ് സു​ര​ക്ഷാ ഡോ​ക്യുമെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​ന​വും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ച്ചു.
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന 14 പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ മാ​സ​വും പെ​ന്‍​ഷ​ന്‍ പോ​ലെ മ​രു​ന്നു വാ​ങ്ങി​ക്കാ​നു​ള്ള തു​ക 1000 രൂ​പ ന​ല്‍​കും.

ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ഡി​സി​ആ​ര്‍​ബി​എ സി.​പി സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ബി​ജു ബി ​നെ​ല്‍​സ​ണ്‍, കൊ​ല്ലം ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ആ​ര്‍. ശ​ര​ത് ച​ന്ദ്ര​ന്‍, ട്രാ​ക്ക് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര്‍ ജി. ​ലോ​ജി​ക്, ട്ര​ഷ​റ​ര്‍ മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ​ക്യുമെ​ന്‍റ​റി​യി​ല്‍ അ​ഭി​ന​യി​ച്ച ക​ലാ​കാ​ര​ന്മാ​രെ മൊ​മെ​ന്‍റോ ന​ല്‍​കി അ​ദ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews inaugurated.

Recent News

Corehub Up