x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വം 21ന്

വെബ് ഡെസ്ക്
Published: November 3, 2026 11:40 PM IST | Updated: November 3, 2026 11:40 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​വും ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി ​ബി എ​ല്‍) സ​മാ​പ​ന​വും 21ന് ​കൊ​ല്ല​ത്ത് ന​ട​ക്കു​മെ​ന്ന് മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ് അ​റി​യി​ച്ചു.

മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ ക​ളക്‌ടർ ആനി ജൂല തോമസിന്‍റെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ജ​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എം​പി​മാ​രും എം​എ​ല്‍​എ​മാ​രും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന വി​പു​ല​മാ​യ ജ​ന​റ​ല്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ചെ​യ​ര്‍​മാ​നാ​യ സം​ഘാ​ട​ക​സ​മി​തി ഉ​ള്‍​പ്പടെ 17 ഓ​ളം ഉ​പ​സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം 19, 20 തീ​യ​തി​ക​ളി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ല്‍ വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ മേ​യ​ര്‍, ജി​ല്ലാ കളക്‌ടര്‍, എഡിഎം, ​ഡ​പ്യൂ​ട്ടി മേ​യ​ര്‍, മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, കൊ​ല്ലം പ്ര​സ് ക്ല​ബ് പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags :

Recent News

Corehub Up