x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് വൈ​ദി​ക​ന് ദാ​രു​ണാ​ന്ത്യം


Published: April 21, 2026 11:47 PM IST | Updated: April 21, 2026 11:47 PM IST


ജ​ർ​മ​നി: മ്യൂ​ണി​ക്കി​ലെ നോ​ർ​ഡ് ഫ്രീ​ഡ് ഹോ​ഫ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് മ​ല​യാ​ളി വൈ​ദി​ക​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു. മ്യൂ​ണി​ക്കി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന ഷേ​ണ്‍​സ്റ്റാ​ട്ട് സ​ഭ​യു​ടെ പ്രൊ​വി​ഡ​ൻ​സ് പ്രോ​വി​ൻ​സി​ലെ ഫാ. ​ജി​ജു കി​ലു​ക്ക​നാ​ണ് (47) മ​രി​ച്ച​ത്.
സം​സ്കാ​രം പി​ന്നീ​ട്.
അ​ങ്ക​മാ​ലി കൊ​ല്ല​ക്കോ​ട് കി​ലു​ക്ക​ൻ പ​രേ​ത​നാ​യ ജോ​സി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. 2008 ഒ​ക്ടോ​ബ​ർ 25നാ​യി​രു​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജി, സി​സ്റ്റ​ർ ബി​ന്ദു, ബി​ജു.

Tags : Priest dies boarding train

Recent News

Corehub Up