x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഓ​രാ​ടം പാ​ലം- മാ​ന​ത്ത് മം​ഗ​ലം ബൈ​പാ​സി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം'

വെബ് ഡെസ്ക്
Published: August 22, 2026 11:12 PM IST | Updated: August 22, 2026 11:12 PM IST

അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം ലീ​ഗ് മ​ൺ​സൂ​ൺ ക്യാ​മ്പ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് ഉ​മ്മ​ർ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റ​ത്തെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ഓ​രാ​ടം​പാ​ലം-മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് റോ​ഡി​ന് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​സ്‌ലിം​ലീ​ഗ് മ​ൺ​സൂ​ൺ ക്യാ​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ്് ഉ​മ്മ​ർ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​സി​ലി​റ്റേ​റ്റ​ർ ഹു​സൈ​ൻ ക​ള​പ്പാ​ട​ൻ, ക​ള​ത്തി​ൽ ഹാ​രി​സ്, പാ​താ​രി അ​മീ​ർ ച​ർ​ച്ച​ക​ൾ ക്രോ​ഡീ​ക​രി​ച്ചു. കെ.​കെ.​സി.​എം. അ​ബു താ​ഹി​ർ ത​ങ്ങ​ൾ,മൂ​ന്നാ​ക്ക​ൽ ബാ​ബു, ഇ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, വി. ​സു​നി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News "Priority Oradam Bridge bypass

Recent News

Corehub Up