x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചായത്ത് അംഗത്തിനെതിരേ പ്രതിഷേധം

വെബ് ഡെസ്ക്
Published: August 9, 2026 01:05 AM IST | Updated: August 9, 2026 01:05 AM IST

ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തം​ഗം പ​ണം കൈ​പ്പ​റ്റിയെ​ന്നാ​രോ​പി​ച്ച് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം.

ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ. രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗം പ​ണം കൈ​പ്പ​റ്റിയെ​ന്നാ​രോ​പി​ച്ച് സി​പി​എം ജ​ന​കീ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

മൃ​ത​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അം​ഗം പ​ണം കൈ​പ്പ​റ്റി യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ ണം ​ന​ട​ത്തി വ​സ്തു​ത പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം. പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ന​പ്ര​തി​നി​ധി സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നും രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സി​പി​എം നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Local News Protest Panchayat member

Recent News

Corehub Up