x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർക​ട്ടി​നെ​തി​രെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 16, 2026 01:34 AM IST | Updated: September 16, 2026 01:34 AM IST

പ​വ​ര്‍ ക​ട്ടി​നെ​തി​രെ സി​പി​ഐ കൊ​ച്ചി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം മൊ​ബൈ​ല്‍ ടോ​ര്‍​ച്ച് തെ​ളി​യി​ച്ച് സി​പി​ഐ കൊ​ച്ചി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ല്‍ ജ​ലീ​ല്‍ ഉ​ദ്ഘാ

ഫോ​ർ​ട്ടു​കൊ​ച്ചി : ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന പ​വ​ര്‍ ക​ട്ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ കൊ​ച്ചി മ​ണ്ഡ​ലം  ക​മ്മി​റ്റി​യു​ടെ  നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. തോ​പ്പും​പ​ടി​യി​ല്‍ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി കെ​എ​സ്ഇ​ബി ഓ​ഫി​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി.

സ​മ​രം സി​പി​ഐ കൊ​ച്ചി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ല്‍ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം. ​ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​കെ. സു​രേ​ന്ദ്ര​ന്‍, എ. ​അ​ഫ്സ​ല്‍, കെ.​ബി. സ​ലാം, എം.​എ​ച്ച്.​എം.​അ​ഷ​റ​ഫ്, റോ​ബി​ന്‍ അ​ല​ക്സാ​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up