x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും


Published: August 4, 2026 06:31 AM IST | Updated: August 4, 2026 06:31 AM IST

വെ​ളി​യ​ന്നൂ​ർ അ​ക്ക​ര​വി​ളാ​കം തി​രു​നാ​ഗ ശി​വ​ശ​ക്തി ക്ഷേ​ത്ര​ത്തി​ലെ പി​ള്ളേ​രോ​ണം പ്ര​ഫ. ദേ​ശി​കം ര​ഘു​നാ​ഥ​ൻ

വി​തു​ര : ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ക​സ​ന ക്ഷേ​മ ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു ഗ്രാ​മീ​ണ വി​ക​സ​നം സ്തം​ഭി​പ്പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും എ​ൽ​ഡി​എ​ഫ് തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ ​വേ​ല​പ്പ​ൻ, എ​സ്.​എ​സ്. പ്രേം​കു​മാ​ർ, ഷ​മീം പു​ളി​മൂ​ട്, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ഡ്വ. വി.​ജെ. സു​രേ​ഷ്, സ​ജീ​ർ യൂ​നൈ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Protest march

Recent News

Corehub Up