x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​എം. പ്ര​ദീ​പി​നും എം. ​വേ​ൽ​മു​രു​ക​നും പ്രൗ​ഡി​ന്‍റെ അ​നു​മോ​ദ​നം

വെബ് ഡെസ്ക്
Published: November 4, 2026 06:36 AM IST | Updated: November 4, 2026 06:36 AM IST

ഡോ.​എം. പ്ര​ദീ​പി​നും പൊ​ലി​സ് കോ​ണ്‍​സ്റ്റ​ബി​ൾ വേ​ൽ​മു​രു​ക​നും പ്രൗ​ഡ് പാ​ല​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​ച​ട​ങ്ങ് മ​ല​പ്പു​റം കു​ടും​ബ കോ​ട​തി ജി​ല്ലാ ജ​ഡ്ജി നി​സാ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ

പാ​ല​ക്കാ​ട്: മി​ക​വി​ന്‍റെ​യും ധീ​ര​ത​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും വേ​റി​ട്ട മാ​തൃ​ക​ക​ൾ തീ​ർ​ത്ത ര​ണ്ട് പ്ര​തി​ഭ​ക​ൾ​ക്ക് പ്രൗ​ഡി​ന്‍റെ അ​നു​മോ​ദ​നം.

ത​മി​ഴ്നാ​ട് പൊ​ല​ഇ​സി​ലെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ എം. ​വേ​ൽ​മു​രു​ക​ൻ, ന്യൂ​റോ​ള​ജി വി​ദ​ഗ്ധ​ൻ ഡോ.​എം. പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് അ​നു​മോ​ദ​നം ന​ൽ​കി​യ​ത്. മ​ല​പ്പു​റം കു​ടും​ബ കോ​ട​തി ജ​ഡ്ജ് കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് അ​നു​മോ​ദ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​യ​ന്പ​ത്തൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​ർ നി​ർ​ത്താ​തെ പോ​യ​പ്പോ​ൾ കാ​റി​ന് മു​ക​ളി​ൽ ചാ​ടി​ക്ക​യ​റി 40 കി​ലോ​മീ​റ്റ​റോ​ളം സാ​ഹ​സി​ക​മാ​യി സ​ഞ്ച​രി​ച്ച് പ്ര​തി​ക​ളെ കീ​ഴ​ട​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എം. ​വേ​ൽ​മു​രു​ക​ൻ. ആ​തു​ര​സേ​വ​ന രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ക്ക് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റു​ടെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ ഡോ.​എം. പ്ര​ദീ​പ് വേ​ൾ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ന്യൂ​റോ​സോ​നോ​ള​ജി​യു​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള അം​ബാ​സ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ പ്രൗ​ഡ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​തേ​ഷ് ജെ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, ഡോ.​എം. പ്ര​ദീ​പ്, എം. ​വേ​ൽ​മു​രു​ക​ൻ, അ​ഡ്വ.​ഷാ​ബി​ഹ സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up