x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വെബ് ഡെസ്ക്
Published: September 15, 2026 06:16 AM IST | Updated: September 15, 2026 06:16 AM IST

ഐ​വി​എ തൃ​ശൂ​ർ ജി​ല്ലാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ ന​ട​ത്തി​യ റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജി​മ്മി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്

തൃ​ശൂ​ർ: ലോ​ക റാ​ബീ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ (ഐ​വി​എ) തൃ​ശൂ​ർ ജി​ല്ലാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് റാ​ബീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

സ്ട്രോം​ഗ​ർ ടു​ഗ​ദ​ർ എ​ന്ന ഈ ​വ​ർ​ഷ​ത്തെ റാ​ബീ​സ് ദി​ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന റാ​ബീ​സ് സ്മാ​ർ​ട്ട് കാ​ന്പ​സ് 2026 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പ​രി​പാ​ടി. മ​ണ്ണു​ത്തി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജി​മ്മി ജോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഐ​വി​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​എം. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജ് എ​പ്പി​ഡ​മി​യോ​ള​ജി ആ​ൻ​ഡ് പ്രി​വ​ന്‍റീ​വ് മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​റും മേ​ധാ​വി​യു​മാ​യ ഡോ.​പി.​എം. ദീ​പ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലി​ജി ഗ്ബോ​യ്, ഐ​വി​എ ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡോ. ​ക്ലാ​പ്പ് ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up