x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി


Published: June 19, 2026 12:54 AM IST | Updated: June 19, 2026 12:54 AM IST

തൃ​ശൂ​ർ: വ​ൺ മി​ല്യ​ൻ തൂ​ഫാ​ൻ ഗോ​ൾ​സ് @ വേ​ൾ​ഡ് ക​പ്പ് 2026 എ​ന്ന പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളി​ൽ കൃ​ഷി എ​ന്ന ല​ക്ഷ്യ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി ഹോ​ളി​ഫാ​മി​ലി വി​ദ്യാ​ല​യ​ത്തി​ൽ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ണ്ടു​മ​ല്ലി​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു.

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സു​ബി സു​രേ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഗ്ലോ​റി, അ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഷൂ​ട്ടൗ​ട്ടും ഉ​ണ്ടാ​യി​രു​ന്നു.

Tags : coriander Nattuvishesham District News

Recent News

Corehub Up