‘സഹായിക്കൂട്ടം’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാന്പിലേക്ക് ഭക്ഷ്യവസ്തുക്കള്‍ നല്കുന്നു.
കോഴിക്കോട്: സഹായിക്കൂട്ടം വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രൊവിഡന്‍സ് കോളജിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് ഭക്ഷണ സാധനങ്ങള്‍ നല്കി. ക്യാന്പുകളില്‍ നിന്ന് തിരിച്ചുവരുന്നവരുടെ വീടുകള്‍ വൃത്തിയാക്കുന്നതിനും സഹായിക്കൂട്ടം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
കോ ഓര്‍ഡിനേറ്റര്‍ ഷിനോജ് പുളിയോളി, കെ.പി. രാജേഷ്, കെ.എം. മിന്റു, റോബി, സുനില്‍കുമാര്‍, ടി.കെ. ഷാജി, റെനിഷ് ആനശേരി, സ്വപ്ന, അനില്‍കുമാര്‍, രാജേഷ്, ഷെറിന തുടങ്ങിയവര്‍ ചേര്‍ന്ന് വില്ലേജ് ഓഫീസര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ കൈമാറി.
Tags : Nattuvishesham Local News Relief group provides