x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ജ​കൗ​സ്തു​ഭം പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​നെ അ​നു​സ്മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 10:27 PM IST | Updated: October 19, 2026 10:27 PM IST

ഗ​ജ​കൗ​സ്തു​ഭം പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: ഗ​ജ​കൗ​സ്തു​ഭം പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ല്‍ പാ​ലാ​യി​ലെ പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു. മി​ല്‍​ക്ക് ബാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം മാ​ണി സി. ​കാ​പ്പ​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ളാ​ലം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട​യി​ല്‍ പു​തു​ക്കി​പ്പ​ണി​ത ഗോ​പു​ര​ത്തി​ന്‍റെ ന​ട​തു​റ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സ്മ​ര​ണ​ക്കാ​യി ക്ഷേ​ത്ര​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന ആ​ന​യു​ടെ ഛായാ​ചി​ത്രം ജോ​സ് കെ. ​മാ​ണി എം​പി അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ​സ​ണ്‍ മാ​യ രാ​ഹു​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​യു​ടെ പാ​പ്പാ​ന്മാ​രാ​യ ശ​ര​ത്, വി​ശാ​ല്‍, വി​മ​ല്‍, ആ​ന​വ​ണ്ടി​യു​ടെ സാ​ര​ഥി ബൈ​ജു എ​ന്നി​വ​രെ മാ​യ രാ​ഹു​ല്‍ ആ​ദ​രിച്ചു. കൗ​ണ്‍​ല​ര്‍​മാ​രാ​യ ജോ​സി​ന്‍ ബി​നോ, ബി​ജി ജോ​ജോ, ബി​നു പു​ളി​ക്ക​ക്ക​ണ്ടം, ബി​ജു പു​ളി​ക്ക​ക്ക​ണ്ടം, ടോ​ണി തൈ​പ്പ​റ​മ്പി​ല്‍, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ഷോ​ണ്‍ ജോ​ര്‍​ജ്, വെ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍, പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ര്‍ പു​ത്തൂ​ര്‍, ആ​ന ഉ​ട​മ രാ​ജേ​ഷ് പ​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up