x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 17, 2026 11:26 PM IST | Updated: July 17, 2026 11:26 PM IST

ഉ​മ്മ​ൻ​ ചാ​ണ്ടി​

മാ​ന്നാ​ർ: കു​ട്ട​ൻ​പേ​രൂ​ർ ശാ​ന്തി​നി​വാ​സ്‌ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ മൂ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ന് ആ​ച​രി​ക്കും. രാ​വി​ലെ 9.30ന് ​ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ അ​ൽ​ഫോ​ൻ​സാ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ അ​നു​സ്‌​മ​ര​ണ ച​ട​ങ്ങു​ക​ൾ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ൺ​വീ​ന​ർ സ​തീ​ഷ് ശാ​ന്തി​നി​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ​പി​സി​സി അം​ഗം രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാക്യാ​മ്പ്, മ​രു​ന്നു വി​ത​ര​ണം, പൊ​തി​ച്ചോ​റ് വി​ത​ര​ണം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Umm Chandy

Recent News

Corehub Up