x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച തൊ​ട്ടി​പ്പാ​ൾ ക​പ്പേ​ള റോ​ഡ് തുറന്നു


Published: June 1, 2026 07:11 AM IST | Updated: June 1, 2026 07:11 AM IST

തൊ​ട്ടി​പ്പാ​ള്‍: ഗ്രാ​മ​ത്തി​ലെ ആ​ദ്യ ക്രൈ​സ്ത​വ പ്രാ​ര്‍​ഥ​നാ​ല​യ​മാ​യ സെ​ന്‍റ് തോ​മ​സ് ക​പ്പേ​ള നൂ​റാം വ​ര്‍​ഷ​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ന്നു. നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൈ​ല്‍പാ​കി ന​വീ​ക​രി​ച്ച ക​പ്പേ​ള റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്ന്, ക​പ്പേ​ള​യി​ല്‍ കു​ര്‍​ബാ​ന​യും വ​ണ​ക്ക​മാ​സം സ​മാ​പ​ന​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Tags : nattu vishesham Renovated Tottipal Kapela

Recent News

Corehub Up