x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​​സ്രാ​​ണി​ത്തനി​മ വി​ളി​ച്ചോ​തി ഭ​ക്ഷ്യ​മേ​ള

വെബ് ഡെസ്ക്
Published: October 19, 2026 02:14 AM IST | Updated: October 19, 2026 02:14 AM IST

അ​​യ​​ര്‍​ക്കു​​ന്നം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് പ​​ള്ളി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ന​​സ്രാ​​ണി പ​​ര​​മ്പ​​രാ​​ഗ​​ത ഭ​​ക്ഷ്യ​​മേ​​ള.

അ​​യ​​ര്‍​ക്കു​​ന്നം:അ​​യ​​ര്‍​ക്കു​​ന്നം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​സ് പ​​ള്ളി​​യു​​ടെ യു​​വ​​ദീ​​പ്തി, മാ​​തൃ, പി​​തൃ വേ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സാ​​മു​​ദാ​​യി​​ക ശ​​ക്തീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​സ്രാ​​ണി പ​​ര​​മ്പ​​രാ​​ഗ​​ത ഭ​​ക്ഷ്യമേ​​ള സം​​ഘ​​ടി​​പ്പി​​ച്ചു.

ച​​ട​​ങ്ങി​​ല്‍ വി​​കാ​​രി ഫാ. ​​ആ​ന്‍റ​ണി കി​​ഴ​​ക്കേ​​വീ​​ട്ടി​​ല്‍, അ​​സി​​സ്റ്റ​ന്‍റ് വി​​കാ​​രി ഫാ. ​​ടോ​​ജോ പു​​ളി​​ക്ക​​പ്പ​​ട​​വി​​ല്‍, മാ​​തൃ പി​​തൃ​​വേ​​ദി കോ​​ട്ട​​യം ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ശൗ​​ര്യ​​മാ​​ക്ക​​ല്‍, ടോ​​മി മേ​​ക്കാ​​ട്ട് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up