x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നവീകരണം കഴിഞ്ഞു, ചി​റ്റൂ​ർ പു​ഴ​പ്പാ​ലം ഇ​ന്നു തു​റ​ക്കും

വെബ് ഡെസ്ക്
Published: November 5, 2026 06:38 AM IST | Updated: November 5, 2026 06:38 AM IST

പു​ഴ​പ്പാ​ല​ത്തി​ലെ​ത്തി​യ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ബു​വി​ന് മ​ധു​രം ന​ൽ​കു​ന്ന വ്യാ​പാ​രി​ക​ൾ.

ചി​റ്റൂ​ർ: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യതി​നെ തു​ട​ർ​ന്ന് ചി​റ്റൂ​ർ കോ​ള​ജി​നു സ​മീ​പ​ത്തെ പു​ഴ​പ്പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കും. ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ല​ക്ഷ്യ​മി​ട്ട​തി​ലും ഒ​രാ​ഴ്ച മു​ൻ​പേ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​മാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

60 ദി​വ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സെ​പ്റ്റം​ബ​ർ 13നാ​ണ് പാ​ലം അ​ട​ച്ച​ത്. പ​ണി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ മ​ധു​ര​വി​ത​ര​ണം ന​ട​ത്തി.

പാ​ലം അ​ട​ച്ച​തു​മൂ​ല​മു​ണ്ടാ​യ വ്യാ​പാ​ര​മേ​ഖ​ല​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള എ​ല്ലാ​വ​ർ​ക്കും വ്യാ​പാ​രി​ക​ൾ ന​ന്ദി പ​റ​ഞ്ഞു.

Tags :

Recent News

Corehub Up