x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്സി​ഡി നി​ര​ക്കി​ൽ സ​വാ​ള വി​ല്‍​പ​ന

വെബ് ഡെസ്ക്
Published: September 15, 2026 05:38 AM IST | Updated: September 15, 2026 05:38 AM IST

സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള സ​വാ​ള വി​ല്‍​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: ഹോ​ര്‍​ട്ടി​കോ​ര്‍​പ് മു​ഖേ​ന പൊ​തു​വി​പ​ണി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള സ​വാ​ള വി​ല്‍​പ​ന​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദ്യ വി​ല്‍​പ​ന​യും ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു നി​ര്‍​വ​ഹി​ച്ചു.

ഹോ​ര്‍​ട്ടി​കോ​ര്‍​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി കി​ലോ​യ്ക്ക് 35രൂ​പ നി​ര​ക്കി​ലാ​ണ് സ​വാ​ള ല​ഭ്യ​മാ​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up