x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വേ​ശ​നോ​ത്സ​വ​വും പ്ര​തി​ഭാ​സം​ഗ​മ​വും

വെബ് ഡെസ്ക്
Published: July 7, 2026 10:57 PM IST | Updated: July 7, 2026 10:57 PM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം

പെ​രു​വ​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​തി​ഭാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സോ​ബി​ൻ താ​ഴ​ത്തെ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​സ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് സി. ​ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ബി​യ എ​ഫ്സി​സി, കെ.​എ​ൻ. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Talent Meet Nattuvishesham District news

Recent News

Corehub Up