x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു


Published: February 6, 2026 07:46 AM IST | Updated: February 6, 2026 07:46 AM IST

പ​യ്യാ​വൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം പ​യ്യാ​വൂ​ർ ടൗ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ ക​ഴി​യു​ന്ന പ​യ്യാ​വൂ​ർ പൊ​ന്നും​പ​റ​മ്പി​ലെ കി​ഴ​ക്കേ​വീ​ട്ടി​ൽ പു​രു​ഷോ​ത്ത​മ​ന്‍റെ ചി​കി​ത്സ​ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.
നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ പു​രു​ഷോ​ത്ത​മ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വ​ൻ​തു​ക ആ​വ​ശ്യ​മാ​ണ്.

ചി​കി​ത്സാ​ധ​ന സ​മാ​ഹ​ര​ണ​ത്തി​നാ​യി പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ പി.​വി. പ്ര​കാ​ശ​ൻ ചെ​യ​ർ​മാ​നാ​യും പി.​വി. രാ​ജ​ൻ ക​ൺ​വീ​ന​റാ​യും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ A/c No: 40418100016180, IFSC: KLGB0040418 എ​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കാ​വു​ന്ന​താ​ണ്.

Tags : nattu vishesham Seeking medical

Recent News

Corehub Up