x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫ്ര​ണ്ട്‌​സ് വെ​ൽ​ഫെ​യ​ർ അ​സോ. സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 5, 2026 03:31 AM IST | Updated: August 5, 2026 03:31 AM IST

സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫ്ര​ണ്ട്‌​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം സി. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട് : സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫ്ര​ണ്ട്‌​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (എ​സ്‌​സി​എ​ഫ്ഡ​ബ്ല്യു​എ) മേ​ഖ​ലാ സ​മ്മേ​ള​നം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി പി. ​കേ​ശ​വ​ൻ​കു​ട്ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​കു​മാ​ര​നാ​ശാ​രി, ജ​നാ​ർ​ദ​ന​ൻ​കു​ട്ടി നാ​യ​ർ, അ​രു​വി​ക്ക​ര മോ​ഹ​ൻ​കു​മാ​ർ, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഡി. ​കു​മാ​രി, കെ. ​മു​ര​ളീ​കൃ​ഷ്ണ​ൻ, വേ​ട്ട​മ്പ​ള്ളി മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ. ​രാ​ജേ​ന്ദ്ര​ൻ - പ്ര​സി​ഡ​ന്‍റ്, പി. ​കേ​ശ​വ​ൻ​കു​ട്ടി നാ​യ​ർ - സെ​ക്ര​ട്ട​റി, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സി. ​കു​മാ​രി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, മ​ധു​സൂ​ദ​ന​ൻ, കൃ​ഷ്ണ​ൻ വേ​ട്ട​മ്പ​ള്ളി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ആ​ർ. ശ​ശി - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Local News Senior Citizens

Recent News

Corehub Up