എസ്എംസി ചെയർപേഴ്സൺ നഹാസ് കൊരണ്ടിപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ സ്നേക്ക് ബൈറ്റ്ബോ ധവത്കരണവും ഫസ്റ്റ് എയ്ഡ് ട്രെയിനിംഗും നടത്തി.
സമ്മേളനം എസ്എംസി ചെയർപേഴ്സൺ നഹാസ് കൊരണ്ടിപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ലാസിനു ഫോറെസ്റ്റ് റെസ്ക്യൂ ടീം അംഗം സന്തോഷ് കുമാർ സാർ നേതൃത്വം നൽകി. പ്രിൻസിപ്പൽ വി. ലിജി, ആർ. അജിത എന്നിവർ പ്രസംഗിച്ചു.
Tags :