x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 05:44 AM IST | Updated: November 5, 2026 05:44 AM IST

പാ​ലാ​വ​യ​ൽ സ്പോ​ർ​ട്‌​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ആ​ദ​രം ച​ട​ങ്ങ് സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി ഫാ.​ ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പാ​ലാ​വ​യ​ൽ: സ്പോ​ർ​ട്‌​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​വ​യ​ൽ മേ​ഖ​ല​യി​ൽനി​ന്ന് അ​ത്‌​ല​റ്റി​ക്സ്, നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ നാ​ലു സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി​യ ബി​ജു മാ​പ്പി​ള​പ​റ​മ്പി​ൽ, സെ​ന്‍റ് ജോ​ൺ​സ് സ്വി​മ്മിം​ഗ് പൂ​ൾ കോ​ച്ച് ബി​ജു മാ​ത്ത​ശേ​രി​ൽ, സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് കാ​യി​കാ​ധ്യാ​പ​ക​ൻ നി​ധി​ൻ ജോ​സ​ഫ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യി പെ​രി​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ.​റോ​യി കൈ​താ​ര​ത്തി​ൽ, ഫാ.​ അ​ജി​ത് പെ​രി​ങ്ങ​ല്ലു​ർ, സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ അ​നി​ൽ ജേ​ക്ക​ബ്, മു​ഖ്യാ​ധ്യാ​പി​ക സി​ന​റ്റ് ടോം, ​ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജോ​യി ചേ​ല​മ​ര​ത്തി​ങ്ക​ൽ, ക്രി​സ്റ്റി​ന ജെ. ​അ​ഗ​സ്റ്റി​ൻ, ടോ​മി പെ​രി​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up