x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന​ത​ല ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്

വെബ് ഡെസ്ക്
Published: September 28, 2026 05:48 AM IST | Updated: September 28, 2026 05:48 AM IST

സം​സ്ഥാ​ന ത​ല സ്കൂ​ൾ ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് വി.​കെ. സ​നോ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ട്ട​ന്നൂ​ർ: ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന ത​ല സ്കൂ​ൾ ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റ്, ചെ​സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ, ജെ​സി​ഐ പ​ഴ​ശി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വി.​കെ. സ​നോ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൗ​ട്ട് മാ​സ്റ്റ​ർ ദി​ലീ​പ് കൊ​തേ​രി, മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ കൃ​ഷ്ണ​കു​മാ​ർ ക​ണ്ണോ​ത്ത്, ചെ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​നി​ൽ, ഇ.​വി. വി​നോ​ദ് കു​മാ​ർ, ഗീ​താ​റാ​ണി, വി​ശാ​ഖ് കെ. ​ന​മ്പൂ​തി​രി, പി.​വി. വ​ത്സ​ൻ, സ​യാ​ഫ് അ​ബ്ദു​ള്ള, ച​ന്ദ്ര​ലേ​ഖ, ദേ​വ​ദാ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ കെ. ​രേ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up