x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യശ​ല്യം: ജി​ല്ല​യി​ൽ പേവി​ഷ പ്ര​തി​രോ​ധ കു​ത്തി​വയ്പ് ആ​രം​ഭി​ച്ചു


Published: May 14, 2026 05:57 AM IST | Updated: May 14, 2026 05:57 AM IST

ആ​ല​പ്പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെയും മി​ഷ​ൻ റാ​ബീ​സ് ഇ​ന്ത്യ​യു​ടേ​യും അ​നി​മ​ൽ റെ​സ്ക്യൂ കൊ​ച്ചി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജി​ല്ല​യി​ലെ തെ​രു​വുനാ​യ്ക്ക ൾ​ക്കും വ​ള​ർ​ത്തുനാ​യ്ക്കൾ​ക്കുമു​ള്ള പേ ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു.

റെ​യി​ൽവേ ​സ്റ്റേഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, ബീ​ച്ച് തു​ട​ങ്ങി​യ പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വുനാ​യ ‍ശ​ല്യം കൂ​ടു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ഈ ​വി​ഷ​യ​ത്തി​നു പ​രി​ഹാ​ര​മാ​കും വി​ധ​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ ന​ട​പ​ടി. വി​വി​ധ വാ​ർ​ഡു​ക​ൾ തി​രി​ച്ചു​ള്ള ക​ർ​മപ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തുജ​ന​വും ത​ങ്ങ​ളു​ടെ പൂ​ർ​ണസ​ഹ​ക​ര​ണം ഉ​റ​പ്പുവ​രു​ത്തി​യി​ട്ടു​ണ്ട്. മി​ഷ​ൻ റാ​ബീ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗം ടീ​മും ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വാ​ക്സി​നേ​ഷ​ൻ ടീ​മി​നോ​ടൊ​പ്പം പ്ര​വർത്തി​ക്കു​ന്നു​ണ്ട്.

Tags : nattu vishesham Anti-rabies vaccination district

Recent News

Corehub Up