x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി മ​രി​ച്ച​നി​ല​യി​ൽ


Published: January 16, 2026 11:28 PM IST | Updated: January 16, 2026 11:28 PM IST


ക​യ്പ​മം​ഗ​ലം: വ​ഞ്ചി​പ്പൂ​ര ബീ​ച്ചി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി ക​യ്പ​മം​ഗ​ലം വ​ഴി​യ​മ്പ​ലം കി​ഴ​ക്ക് കു​റ്റി​ക്കാ​ട്ട് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് ത​ട്ടാ​ർ​കു​ഴി വീ​ട്ടി​ൽ അ​മീ​ർ​അ​ലി(17) ആ​ണ് മ​രി​ച്ച​ത്.

ത​ട്ടാ​ർ​കു​ഴി വീ​ട്ടി​ൽ സു​ബീ​റി​ന്‍റെ മ​ക​നാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ എ​ത്തി​യി​രു​ന്നി​ല്ല. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ക​യ്പ​മം​ഗ​ലം പോ​ലീ​സി​ൽ അ​റി​യി​ക്കാ​നാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ സ​മ​യ​ത്താ​ണ് കു​ട്ടി​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​ത്.

ക​യ്പ​മം​ഗ​ലം വ​ഞ്ചി​പ്പു​ര ബീ​ച്ചി​ന​ടു​ത്താ​ണ് കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Student dead Ameer ali death

Recent News

Corehub Up