x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു


Published: June 16, 2026 02:01 AM IST | Updated: June 16, 2026 02:01 AM IST

വെ​ള്ള​റ​ട: ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി വെ​ള്ള​റ​ട ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​ത്സ​വം 2026 യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഥീനാ ഭാ​ര​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​റ​ട ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി. ​പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സീ​രി​യ​ല്‍ താ​രം വി​വേ​ക് ഗോ​പ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഏ​രി​യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​മോ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ബി​ജെ​പി സൗ​ത്ത് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു ബി. ​നാ​യ​ര്‍, വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​സ്. അ​ഖി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ത്തു ശ്രീ​ധ​ര്‍, ട്ര​ഷ​റ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, മ​ഹി​ളാ​മോ​ര്‍​ച്ച സൗ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി​ജി​ല, യു​വ​മോ​ര്‍​ച്ച വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു മോ​ഹ​ന്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഉ​ഷ കു​മാ​രി, മു​ണ്ട​നാ​ട് വാ​ര്‍​ഡ് മെ​മ്പ​ര്‍ എം. ​മ​നോ​ജ് ക​രി​ക്ക​മാ​ന്‍​കോ​ഡ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ദി​വ്യ, വെ​ള്ള​റ​ട ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Tags : nattu vishesham Study Festival organized

Recent News

Corehub Up