x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം പു​ല്‍​പ്പ​ള്ളി​യി​ല്‍

വെബ് ഡെസ്ക്
Published: November 10, 2026 05:34 AM IST | Updated: November 10, 2026 05:34 AM IST

ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി പു​ല്‍​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന വി​ളം​ബ​ര റാ​ലി.

പു​ല്‍​പ്പ​ള്ളി: 45-ാമ​ത് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം 11, 12, 13 തീ​യ​തി​ക​ളി​ല്‍ പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഉ​പ​ജി​ല്ല​യി​ലെ 112 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 9,000 ത്തോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​ജ​യ ഹൈ​സ്‌​കൂ​ള്‍, എ​സ്എ​ന്‍ ബാ​ല​വി​ഹാ​ര്‍, പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ള്‍, സെ​ന്‍റ് ജോ​ര്‍​ജ് യു​പി സ്‌​കൂ​ള്‍, ല​യ​ണ്‍​സ് ഹാ​ള്‍ എ​ന്നി​വ​യ​ട​ക്കം 12 വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

പ​ത്മ​ശ്രീ ജേ​താ​വാ​യ അ​ന്ത​രി​ച്ച ചെ​റു​വ​യ​ല്‍ രാ​മ​ന്‍റെ അ​നു​സ്മ​ര​ണാ​ര്‍​ത്ഥം വേ​ദി​ക​ള്‍​ക്ക് പാ​ര​മ്പ​ര്യ നെ​ല്‍​വി​ത്തി​ന​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ന​ല്‍​കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പു​ല്‍​പ്പ​ള്ളി വി​ജ​യ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം 13ന് ​വൈ​കു​ന്നേ​രം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, എ​ഇ​ഒ ഷി​ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​എ​സ്. സ​തി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന്‍​സാ​ജ് ആ​ന്‍റ​ണി, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി ജേ​ക്ക​ബ്, പ​ബ്ലി​സി​റ്റി വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ബാ​ബു ന​മ്പു​ടാ​കം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വി​ളം​ബ​ര റാ​ലി ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ന​ട​ക്കു​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി പു​ല്‍​പ്പ​ള്ളി ടൗ​ണി​ല്‍ വി​ളം​ബ​ര റാ​ലി ന​ട​ത്തി.
വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി​യി​ല്‍ ബാ​ന്‍​ഡ് മേ​ളം, ക​ള​രി​പ്പ​യ​റ്റ്, ക​രാ​ട്ടെ ടീ​മു​ക​ളു​ടെ ഡി​സ്‌​പ്ലേ, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, സ്‌​കൗ​ട്ട്, ഗൈ​ഡ്, സ്റ്റു​ഡ​ന്‍റ്സ് പൊ​ലി​സ്, ജൂ​നി​യ​ര്‍ റെ​ഡ്‌​ക്രോ​സ്, വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൗ​ര​പ്ര​മു​ഖ​ര്‍, സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ള്‍, പി​ടി​എ, എ​സ്എം​സി അം​ഗ​ങ്ങ​ള്‍, ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​സ​തി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Sultan Bathery Nattuvishesham Districtnews

Recent News

Corehub Up