x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വ​ന്‍​മ​രം വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു

വെബ് ഡെസ്ക്
Published: November 10, 2026 05:36 AM IST | Updated: November 10, 2026 05:36 AM IST

മൂ​ല​ങ്കാ​വ് കാ​പ്പി സ്‌​റ്റോ​റി​ന് സ​മീ​പം റോ​ഡ​രി​കി​ലെ വ​ന്‍​മ​രം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കോ​ഴി​ക്കോ​ട്-​കൊ​ല്ലെ​ഗ​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ല​ങ്കാ​വ് കാ​പ്പി സ്‌​റ്റോ​റി​ന് സ​മീ​പം റോ​ഡ​രി​കി​ലെ വ​ന്‍​മ​രം വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് മ​രം നി​ല്‍​ക്കു​ന്ന​ത്.

ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന ഈ ​ഭാ​ഗ​ത്ത് റോ​ഡി​ലെ വ​ള​വും റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​യും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന്‍​മ​രം എ​ത്ര​യും വേ​ഗം മു​റി​ച്ചു​മാ​റ്റി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Large tree by Nattuvishesham Districtnews

Recent News

Corehub Up