x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​തു​ക​മാ​യി ടീ​ച്ചിം​ഗ് എ​യ്ഡ് നി​ര്‍​മാ​ണ മ​ത്സ​രം

വെബ് ഡെസ്ക്
Published: November 10, 2026 05:42 AM IST | Updated: November 10, 2026 05:42 AM IST

ടീ​ച്ചിം​ഗ് എ​യ്ഡ് നി​ര്‍​മാ​ണ മ​ത്സ​ര​ത്തി​ല്‍​നി​ന്ന്.

മാ​ന​ന്ത​വാ​ടി: ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ന​ട​ത്തി​യ ടീ​ച്ചിം​ഗ് എ​യ്ഡ് നി​ര്‍​മാ​ണ മ​ത്സ​രം കൗ​തു​ക​മാ​യി. പ​ഠ​നാ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ല​ളി​ത​വും ര​സ​ക​ര​വു​മാ​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ത​ന്നെ ക​ള​ത്തി​ലി​റ​ങ്ങി​യ​ത് മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​യി.
വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ശാ​സ്ത്ര​പ​ഠ​നം കൂ​ടു​ത​ല്‍ ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​നും പ​രീ​ക്ഷ​ണ-​നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ആ​ശ​യ​ങ്ങ​ള്‍ കു​ട്ടി​ക​ളി​ല്‍ എ​ത്തി​ക്കാ​നു​മു​ള്ള നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​ധ്യാ​പ​ക​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നും അ​ധ്യാ​പ​ക​രാ​ണ് മ​ത്സ​രി​ച്ച​ത്.

Tags : Sparks Interest Nattuvishesham Districtnews

Recent News

Corehub Up