x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നു​കൂ​ല്യ​ങ്ങ​ള്‍ വേ​ഗം വി​ത​ര​ണം ചെ​യ്യ​ണമെന്ന്

വെബ് ഡെസ്ക്
Published: November 10, 2026 05:43 AM IST | Updated: November 10, 2026 05:43 AM IST

കൗ​ണ്‍​സി​ല്‍ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ക്‌​സ്. സേ​വ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


ക​ല്‍​പ്പ​റ്റ: നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ല്‍​ഡിം​ഗ് ആ​ന്‍​ഡ് റോ​ഡ് വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി)​ജി​ല്ലാ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ക്‌​സ്. സേ​വ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. കു​ഞ്ഞു​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി അം​ഗം കെ.​ഇ. വി​ന​യ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ ജോ​ണ്‍ പ​ഴേ​രി, സ​ന​ല്‍ നെ​ടി​യ​റ, പി.​ജെ. റോ​യ്, പി.​ജെ. ഫ്രാ​ങ്ക​്ളി​ന്‍, എം.​എ​സ്. സ​തീ​ശ​ന്‍, ഷി​ജി ദേ​വ​സ്യ, ജോ​ണി ന​ന്നാ​ട്ട്, ക​റു​വ മ​ജീ​ദ്, ചി​ന്ന​മ്മ ജോ​സ്, എം.​എ​ന്‍. കൃ​ഷ്ണ​ന്‍ എ.​വി. മു​ഹ​മ്മ​ദ​ലി, വി.​കെ. ശാ​ന്ത, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : distributed Nattuvishesham Districtnews

Recent News

Corehub Up