x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ലൂ​ർ കേ​ര​ള​സ​മാ​ജം അ​നു​ശോ​ച​ന​യോ​ഗം


Published: June 22, 2026 06:17 AM IST | Updated: June 22, 2026 06:17 AM IST

കോ​യ​മ്പ​ത്തൂ​ർ: ഖ​ജാ​ൻ​ജി​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്ന എ​ൻ. രാ​ധാ​ക​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സൂ​ലൂ​ർ കേ​ര​ള​സ​മാ​ജം യോ​ഗം അ​നു​ശോ​ചി​ച്ചു.

പ്ര​സി​ഡ​ന്‍റ് എ. ​സു​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​ട്ടി കു​രി​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി​ശ​ങ്ക​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ. വ​ൽ​സ​ൻ, ട്ര​ഷ​റ​ർ സി.​എ​ച്ച്. സു​രേ​ഷ്, കെ. ​എ​സ്. ബൈ​ജു, പി. ​പ്ര​ഭാ​ക​ര​ൻ, കെ.​കെ. മോ​ഹ​ന​ൻ, എ. ​വി​ജ​യ​കു​മാ​ർ, അ​ഭി​ലാ​ഷ് കൃ​ഷ്‌​ണ​ൻ, കെ. ​ചെ​ന്താ​മ​രാ​ക്ഷ​ൻ, കെ.​എ​സ്. ശ്രീ​ദേ​വ​ൻ, ബീ​ലാ സ​ന്തോ​ഷ്, കെ. ​അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​ൻ . രാ​ധാ​കൃ​ഷ്ണ​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

Tags : nattu vishesham Sulur Kerala Society condolence

Recent News

Corehub Up