x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂര്യയെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 12, 2026 12:37 AM IST | Updated: October 12, 2026 12:37 AM IST

സൂ​ര്യ​യ്ക്ക് മു​ക്കം​പാ​ല​മൂ​ട് ബി​ജു ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു.

നെ​യ്യാ​റ്റി​ന്‍​ക​ര: എം​ബി​ബി​എ​സി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സൂ​ര്യ​യെ ബി​ജെ​പി ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ലം​മൂ​ട് ബി​ജു പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും സ​മ​ര്‍​പ്പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. ഷി​ബു, മ​ണ്ഡ​ല, ഏ​രി​യാ​ത​ല പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags : honoured NattuVishasham DistrictNews

Recent News

Corehub Up