x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ച്ഛ്താ ഹി ​സേ​വ 2026 കൈയോടു കൈ ​കാ​മ്പെ​യി​ൻ: ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 17, 2026 10:52 PM IST | Updated: September 17, 2026 10:52 PM IST

സ്വ​ച്ഛ്താ ഹി ​സേ​വ 2026 "കൈ​യോ​ടു കൈ' ​കാ​മ്പെ​യി​ന്‍റെ ജി​ല്ലാ​ത​ല ലോ​ഗോ പ്ര​കാ​ശ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ ക​ള​ക്‌​ടര്‍ എ. ​നി​സാ​മു​ദ്ദീ​നു ന​ല്‍​കി നി​ര്‍​വ​ഹി​ക്കു​ന്നു.

​പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ച്ഛ്താ ഹി ​സേ​വ 2026 ക​യ്യോ​ടു കൈ ​കാ​മ്പെ​യി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ലോ​ഗോ പ്ര​കാ​ശ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. മാ​ലി​ന്യ​ര​ഹി​ത പു​തു​യു​ഗ​കേ​ര​ള​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് ഗാ​ന്ധി ജ​യ​ന്തി ദി​വ​സം വ​രെ വി​പു​ല​മാ​യ ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കാ​മ്പെ​യി​നാ​ണ് ക​യ്യോ​ടു കൈ ​കോ​ര്‍​ക്കാം.ക​ള​ക്‌​ട​റേ​റ്റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​

ഭാ​ഗം പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ര്‍ കെ. ​ഇ. വി​നോ​ദ് കു​മാ​ര്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. വി​നീ​ത്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham 'Swachhata Hi Seva 'Kaiyodu Kai' Logo Unveiled

Recent News

Corehub Up