x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​ന്പ​ത്തൂ​രി​നും എ​ഐ- റോ​ബോ​ട്ടി​ക്സ് ലാ​ബ് പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ

വെബ് ഡെസ്ക്
Published: October 24, 2026 05:56 AM IST | Updated: October 24, 2026 05:56 AM IST

നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യ​വ​ർ​ക്കൊ​പ്പം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ്.

കോ​യ​ന്പ​ത്തൂ​ർ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ്- റോ​ബോ​ട്ടി​ക്സ് ലാ​ബ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്.
സം​സ്ഥാ​ന​ത്തെ മൂ​ന്ന് സ​ർ​ക്കാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ്- റോ​ബോ​ട്ടി​ക് ലാ​ബ് സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

ഇ​തി​ലൊ​ന്ന് കോ​യ​മ്പ​ത്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി​ക്കാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സേ​ലം ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കൃ​ഷ്ണ​ഗി​രി ബ​ർ​ഗൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യാ​ണ് മ​റ്റു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ.
ഈ ​ലാ​ബു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സ​ർ​ക്കാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഐ, റോ​ബോ​ട്ടി​ക്സ് മേ​ഖ​ല​ക​ളി​ൽ ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up