x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്കു​ഴി കു​ള​വും ശു​ചീ​ക​രി​ച്ചു


Published: April 21, 2026 05:27 AM IST | Updated: April 21, 2026 05:27 AM IST

പു​ല്ലാ​ട്: വേ​ന​ലി​ലും ജ​ല​സ​ന്പു​ഷ്ട​മാ​യ പു​ല്ലാ​ട് ആ​ല്‍​മാ​വ് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള അ​രു​വി​ക്കു​ഴി കു​ളം ക​ഴി​ഞ്ഞ​ദി​വ​സം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഡോ. ​പു​ണ്യ ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ശു​ചീ​ക​രി​ച്ചു.

പു​ല​ര്‍​ച്ചെ ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണം വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ന്നു. കു​ള​ത്തി​ന്‍റെ ജ​ല​നി​ര​പ്പി​ലു​ണ്ടാ​യി​രു​ന്ന ആ​ഫ്രി​ക്ക​ന്‍ പാ​യ​ലും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ടു​ക​ളും വെ​ട്ടി​ത്തെ​ളി​ച്ച​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് കു​ളി​ക്കാ​നും വ​സ്ത്രം ന​ന​യ്ക്കാ​നും ക​ഴി​യു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ളം വൃ​ത്തി​യാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് ബ്ലോ​ക്ക് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

Tags : nattu vishesham Aruvikuzhi pond

Recent News

Corehub Up