x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ക്ഷ​ത്ര കി​ഡ്സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 10, 2026 03:52 AM IST | Updated: November 10, 2026 03:52 AM IST

എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി നേ​ടി​യ സൗ​ത്ത് വാ​ഴ​ക്കു​ളം ജാ​മി​യ ഹ​സാ​നി​യ പ​ബ്ലി​ക് സ്കൂ​ൾ.

ആ​ലു​വ: ക്രൈ​സ്ത​വ മ​ഹി​ളാ​ല​യം പ​ബ്ലി​ക് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കു​രു​ന്നു​ക​ളു​ടെ ന​ക്ഷ​ത്ര കി​ഡ്സ് ഫെ​സ്റ്റ് 2026 സ​മാ​പി​ച്ചു. പ​ട്ടു​റു​മാ​ൽ റി​യാ​ലി​റ്റി ഷോ ​താ​രം ദേ​വി​ക സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് ജേ​താ​വ് റ​ഹീം റെ​ഡ്സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു, വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി. ​എ​സ്. ജോ​ണി, ഫി​ലി​പ്പ് ചെ​റി​യാ​ൻ, എം ​എം സാ​ജു​എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്‍റ​ർ സ്കൂ​ൾ മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നു​മു​ള്ള കൊ​ച്ചു​പ്ര​തി​ഭ​ക​ളും പ​ങ്കെ​ടു​ത്തു.

എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സൗ​ത്ത് വാ​ഴ​ക്കു​ളം ജാ​മി​യ ഹ​സാ​നി​യ പ​ബ്ലി​ക് സ്കൂ​ളും ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി തു​രു​ത്തി​പ്പി​ള​ളി സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളും സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി കാ​ക്ക​നാ​ട് നൈ​പു​ണ്യ പ​ബ്ലി​ക് സ്കൂ​ളും ക​ര​സ്ഥ​മാ​ക്കി.

Tags : Nakshatra Kids Nattuvishesham DistrictNews

Recent News

Corehub Up