x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ കോടതി വി​ധി നടപ്പാക്കണം

വെബ്ഡെസ്ക്
Published: November 9, 2026 12:55 AM IST | Updated: November 9, 2026 12:55 AM IST

സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ചേ​ർ​ത്ത​ല താ​ലൂ​ക്ക് സ​മ്മേ​ള​നം എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: പ​തി​റ്റാ​ണ്ടു​ക​ളാ​യി സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യി ഹൈ​ക്കോ​ട​തി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് മാ​നേ​ജ്മെ​ന്‍റ്പി​ന്മാ​റ​ണ​മെ​ന്ന് സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ താ​ലൂ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ആ​രു​ടേ​യും ജോ​ലി അ​കാ​ര​ണ​മാ​യി നി​ഷേ​ധി​ക്ക​രു​തെ​ന്നും ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന വേ​ത​ന​ത്തി​ൽ കു​റ​വ് വ​ര​രു​ത് എ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഒ​രാ​ളു​ടെ വേ​ത​നം മൂ​ന്നും നാ​ലും പേ​ർ​ക്കു വീ​തി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ താ​ലു​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഡി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​പി. മ​ധു, എ.​എം. ഷി​റാ​സ്, എ​സ്. പ്ര​കാ​ശ​ൻ, കെ.​വി. ച​ന്ദ്ര​ബാ​ബു, ഷൈ​ജു, പ്ര​ജി​ത, പ്ര​തീ​ഷ, നി​ഷ എ​സ് രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പി.​ഡി.​ബി​ജു (പ്ര​സി​ഡ​ന്‍റ്), നി​ഷാ എ​സ് രാ​ജ് (സെ​ക്ര​ട്ട​റി), ഷൈ​ജു പു​ത്ത​ന​മ്പ​ലം (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Supplyco Daily Wage Workers Nattuvishesham DistrictNews

Recent News

Corehub Up