x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

വെബ്ഡെസ്ക്
Published: November 9, 2026 01:01 AM IST | Updated: November 9, 2026 01:01 AM IST

മോ​ഷ്‌ടാ​ക്ക​ളു​ടേ​തെ​ന്നു പൊലി​സ് സം​ശ​യി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം.

കു​ണ്ട​റ: പെ​രി​നാ​ട് കു​ഴി​യം വ​ട​ക്ക് ശ്രീ ​പു​ന്ത​ല​ക്കാ​വ് ഭ​ദ്ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ക്ഷേ​ത്ര​വ​ള​പ്പി​ലെ നാ​ല് കാ​ണി​ക്ക​വ​ഞ്ചി​ക​ളും ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ന​മ്പ​ർ​പ്ലേ​റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പൊലിസ് ക​ണ്ടെ​ത്തി.

ക്ഷേ​ത്ര​പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Tags : Theft Nattuvishesham DistrictNews DeepikaNews

Recent News

Corehub Up