x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​യെ വെ​റു​തെ വി​ട്ടു

വെബ്ഡെസ്ക്
Published: November 9, 2026 12:59 AM IST | Updated: November 9, 2026 12:59 AM IST

പ്രതീകാത്മക ചിത്രം

 കൊ​ല്ലം: വീ​ടി​ന് മു​ക​ളി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ കേ​സി​ലെ പ്ര​തി​യെ കൊ​ല്ലം മൂ​ന്നാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എം.​സി. ആ​ന്‍റ​ണി വെ​റു​തെ​വി​ട്ടു.
കൊ​ല്ലം ത​ല​വൂ​ർ രാ​ജ​ൻ ഭ​വ​നി​ൽ റോ​ജ​ൻ രാ​ജ​നെ​യാ​ണ് വെ​റു​തെ വി​ട്ട​ത്. 2016 ഫെ​ബ്രു​വ​രി 12ന് ​റോ​ജ​ൻ രാ​ജ​ന്റെ വീ​ടി​നു​മു​ക​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു കേ​സ്.

സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു​വെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് പ്ര​തി​യെ വെ​റു​തെ വി​ട്ട​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ്.​സി​ജു, ഗ്രീ​ഷ്മ രാ​ജ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags : acquitted. Nattuvishesham DistrictNews DeepikaNews

Recent News

Corehub Up