x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ല്യ​സ്പ​ന്ദ​നം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നംന​ട​ത്തി

വെബ് ഡെസ്ക്
Published: September 15, 2026 06:20 AM IST | Updated: September 15, 2026 06:20 AM IST

ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൽ​ത്തു​രു​ത്ത് നി​ശാ​ഗ​ന്ധി അ​ങ്ക​ണ​വാ​ടി​യി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തു​ട​ക്കം​കു​റി​ച്ച ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​ൽ​ത്തു​രു​ത്ത് നി​ശാ​ഗ​ന്ധി അ​ങ്ക​ണ​വാ​ടി​യി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ കെ. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ -ആ​രോ​ഗ്യം ഇ​ൻ ചാ​ർ​ജ് ഡോ.​എ​ൻ.​എ. ഷീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫി​സ​ർ പി. ​മീ​ര വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തി. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ജി​ൽ​ഷോ ജോ​ർ​ജ്, ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് സെ​ൽ പ്രോ​ഗ്രാം ഓ​ഫി​സ​ർ എ​ൻ. ദി​വ്യ, ഡോ. ​എം.​കെ. ശ്രീ​ജ, സി.​സി. മ​നോ​ജ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ സ്ക്രീ​നിം​ഗും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര എ​ക്സി​ബി​ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up