x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​യാ​ർ ഇ​ള​ങ്കാ​വ് ആ​റ്റു​വേ​ല ആ​ഘോ​ഷി​ക്കാ​ൻ നാ​ടൊ​രു​ങ്ങി


Published: March 19, 2026 01:13 AM IST | Updated: March 19, 2026 01:13 AM IST

ത​ല​യോ​ല​പ്പ​റ​മ്പ്: മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഓ​ള​പ്പ​ര​പ്പി​നെ പ്ര​കാ​ശ​മാ​ന​മാ​ക്കു​ന്ന ജ​ലോ​ത്സ​വ​മാ​യ വ​ട​യാ​ർ ഇ​ള​ങ്കാ​വ് ആ​റ്റു​വേ​ല ആ​ഘോ​ഷി​ക്കാ​ൻ വ​ട​യാ​ർ ഒ​രു​ങ്ങി. 21നാ​ണ് ആ​റ്റു​വേ​ല ആ​ഘോ​ഷി​ക്കു​ന്ന​ത്. ര​ണ്ടു വ​ലി​യ കേ​വു​വ​ള്ള​ങ്ങ​ളി​ൽ ത​ട്ടി​ട്ട് അ​തി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​യി തീ​ർ​ക്കു​ന്ന വ​ട​യാ​ർ ഇ​ളം​ങ്കാ​വ് ക്ഷേ​ത്ര​മാ​തൃ​ക​യി​ലു​ള്ള ആ​റ്റു​വേ​ല ചാ​ടാ​ണ് ആ​റ്റു​വേ​ല ഉ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണം.

വ​ട​ക്കും​കൂ​ർ രാ​ജ​വം​ശ​ത്തി​ന്‍റെ പ​ര​ദേ​വ​ത​യാ​യ ഇ​ള​ങ്കാ​വ് ഭ​ഗ​വ​തി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ഹോ​ദ​രി​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി ജ​ല​മാ​ർ​ഗം വ​രു​ന്നു​വെ​ന്ന​താ​ണ് ഇ​തി​നു പി​ന്നി​ലെ ഐ​തി​ഹ്യം.

വ​ട​യാ​ർ ഇ​ള​ങ്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ആ​റ്റു​വേ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ ആ​റ്റു​വേ​ല ചാ​ടി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

Tags : nattu vishesham The nation gathered Vadayar Ilangkavu

Recent News

Corehub Up