x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​വം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു

വെബ്ഡസ്ക്
Published: November 13, 2026 05:35 AM IST | Updated: November 13, 2026 05:35 AM IST

പാ​മ്പാ​ക്കു​ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന പി​റ​വം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പി​റ​വം: പി​റ​വം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പാ​മ്പാ​ക്കു​ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​മ്പാ​ക്കു​ട സ്കൂ​ൾ പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യം, പ​ഞ്ചാ​യ​ത്ത്‌ ഹാ​ൾ, പാ​മ്പാ​ക്കു​ട ഗ്രാ​മി ഹാ​ൾ, ലൈ​ബ്ര​റി ഹാ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സ് റൂം ​എ​ന്നീ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും.

14 ന് ​വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ല ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags : nattuvishesham local news

Recent News

Corehub Up