ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് നല്കുന്ന വീല്‍ചെയറുകള്‍ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. രജി
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് രണ്ട് വീല്‍ചെയറുകള്‍ നല്കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. രജിതയില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്. ഉമാദേവി വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി.