x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ


Published: April 1, 2026 11:03 PM IST | Updated: April 1, 2026 11:03 PM IST

ച​ങ്ങ​രം​കു​ളം: ക്വാ​ർ​ട്ടേ​ഴ്സി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ താ​മ​സ സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​റു​പ്പ​ൻ​വീ​ട്ടി​ൽ ഷ​റ​ഫു​ദീ​ൻ (37) നെ​യാ​ണ് ന​ര​ണി​പ്പു​ഴ​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: ഫ​ർ​സീ​ൻ, ഫൈ​മോ​ൻ.

Tags : young man hanged death

Recent News

Corehub Up