x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ​ത്തി​ൽ ക​ല്ലു​ക​ടി

വെബ് ഡെസ്ക്
Published: November 5, 2026 02:05 AM IST | Updated: November 5, 2026 02:05 AM IST

മ​ത്സ​രാ​ർ​ത്ഥി​ക​ൾ സ്റ്റേ​ജി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ.

കോ​​ട്ട​​യം: ബേ​​ക്ക​​ര്‍ സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്നു​​വ​​രു​​ന്ന കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ലാ ക​​ലോ​​ത്സ​​വ​​ത്തി​​നി​​ടെ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗം മോ​​ഹി​​നി​​യാ​​ട്ട മ​​ത്സ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​ഘാ​​ട​​ക​​രു​​ടെ​​ഭാ​​ഗ​​ത്തു വീ​​ഴ്ച​​യു​​ണ്ടാ​​യ​​താ​​യി പ​​രാ​​തി. മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​രേ​​സ​​മ​​യം ഒ​​ന്നി​​ല​​ധി​​കം ഇ​​ന​​ങ്ങ​​ളി​​ല്‍ മാ​​റ്റു​​ര​​യ്‌​​ക്കേ​​ണ്ടി​​വ​​ന്ന കു​​ട്ടി​​ക​​ളോ​​ടു സം​​ഘാ​​ട​​ക​​ര്‍ അ​​നീ​​തി കാ​​ണി​​ച്ചെ​​ന്നാ​​ണ് ആ​​ക്ഷേ​​പം ഉ​​യ​​ര്‍​ന്ന​​ത്.

ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗം മോ​​ഹി​​നി​​യാ​​ട്ട മ​​ത്സ​​ര​​ത്തി​​ല്‍ നാ​​ലു പേ​​രാ​​യി​​രു​​ന്നു മ​​ത്സ​​രി​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, ഒ​​രാ​​ളെ മാ​​ത്രം മ​​ത്സ​​രി​​പ്പി​​ച്ച് ഉ​​ട​​ന്‍ ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കേ​​ണ്ട മ​​റ്റു മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി ലോ​​ട്ട് എ​​ടു​​ക്കാ​​ന്‍ ര​​ക്ഷി​​താ​​ക്ക​​ളും അ​​ധ്യാ​​പ​​ക​​രും എ​​ത്തി​​യ​​പ്പോ​​ള്‍ സം​​ഘാ​​ട​​ക​​ര്‍ ത​​യാ​​റാ​​യി​​ല്ലെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.

മൗ​​ണ്ട് കാ​​ര്‍​മ​​ല്‍, ഹോ​​ളി ഫാ​​മി​​ലി, എം​​ഡി സെ​​മി​​നാ​​രി എ​​ന്നീ സ്‌​​കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളെ​​യാ​​ണ് മ​​ത്സ​​രി​​പ്പി​​ക്കാ​​തി​​രു​​ന്ന​​തെ​​ന്നാ​​ണ് പ​​രാ​​തി. കു​​ട്ടി​​ക​​ള്‍ മോ​​ഹ​​നി​​യാ​​ട്ട വേ​​ഷ​​ത്തി​​ല്‍ വേ​​ദി​​ക്കു മു​​മ്പി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു.​പി​​ന്നീ​​ട് അ​​ധ്യാ​​പ​​ക​​രും ര​​ക്ഷി​​താ​​ക്ക​​ളും ഇ​​ട​​പെ​​ട്ട​​തോ​​ടെ കു​​ട്ടി​​ക​​ളെ മ​​ത്സ​​രി​​പ്പി​​ക്കാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ ത​​യാ​​റാ​​യി.

Tags :

Recent News

Corehub Up