മന്ത്രി ഒ.ജെ. ജനീഷിനെ പത്തനംതിട്ട രാജീവ് ഭവനില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു.
പത്തനംതിട്ട: മന്ത്രി ഒ.ജെ. ജനീഷിന് ഡിസിസി നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സ്വീകരണം നല്കി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്, അബിന്‍ വര്‍ക്കി എംഎൽഎ, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോണ്സണ് വിളവിനാല്‍, ഡി.എന്‍. തൃദീപ്, ജി. രഘുനാഥ് കുളനട, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, സിന്ധു അനില്‍, നേതാക്കളായ രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണില്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :