x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ


Published: August 19, 2026 01:32 AM IST | Updated: August 19, 2026 01:32 AM IST

ത​ളി​പ്പ​റ​മ്പ്: യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടു​വം അ​രി​യി​ലെ കെ. ​മു​ഹ​മ്മ​ദ് അ​ഫ്‌​സ​ലി​നെ​യാ​ണ് (29) വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ലെ ബെ​ഡ്‌​റൂ​മി​ലെ ജ​ന​ല്‍​ക​മ്പി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ന്ത​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കാ​ര​നാ​ണ്. പി.​പി. അ​ബ്ദു​ള്ള-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ജി​ന (കാ​സ​ര്‍​ഗോ​ഡ്). സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് അ​ഷ്ഫ​ല്‍, മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫ്, ഫ​മി​ദ.

Tags : young man dead

Recent News

Corehub Up