x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ ടൂ​ൾ​സ് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം; പ്ര​തി അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: September 7, 2026 06:40 AM IST | Updated: September 7, 2026 06:40 AM IST

പ്ര​തി അ​റ​സ്റ്റി​ൽ

കി​​ട​​ങ്ങൂ​​ർ : കു​​മ്മ​​ണ്ണൂ​​രി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന കോ​​യി​​ക്ക​​ൻ​​സ് പ​​വ​​ർ ടൂ​​ൾ​​സ് സ്ഥാ​​പ​​ന​​ത്തി​​ൽ ക​​യ​​റി ഇ​​ല​​ക്ട്രി​​ക് വ​​യ​​ർ കോ​​യി​​ൽ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ ഒ​​രാ​​ൾ അ​​റ​​സ്റ്റി​​ൽ. ശ്രീ​​ജി​​ത്ത് (40)-നെ​യാ​ണ് പാ​​ലാ ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​ഭി​​ലാ​​ഷി​​ന്‍റ് നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തത്.

സം​​ഭ​​വ​​ത്തി​​ൽ സ്ഥാ​​പ​​ന ഉ​​ട​​മ​​യ്ക്ക് ഏ​​ക​​ദേ​​ശം 6,000 രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യി പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ 14 ദി​​വ​​സ​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Tags : nattu vishesham Theft at power tools shop

Recent News

Corehub Up