x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം വി​ക​സ​നം: മ​ന്ത്രി നാ​ളെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും

വെബ്ഡെസ്ക്
Published: November 3, 2026 12:02 AM IST | Updated: November 3, 2026 12:02 AM IST

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ല്ല: തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നാ​ളെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​നം ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ചു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നീ​ക്കി​വ​ച്ചി​രു​ന്നു.

ഇ​തോ​ടൊ​പ്പം മ​റ്റ് ഫ​ണ്ടു​ക​ൾ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. കാ​യി​ക​മ​ന്ത്രി നാ​ളെ ര​ണ്ടി​ന് തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ക​യി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ,സാം​സ്കാ​രി​ക ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Tags :

Recent News

Corehub Up